Search This Blog

Thursday, 13 December 2012

വിദ്യാഭ്യാസം

അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക്സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.


പ്രാഥമിക വിദ്യാഭ്യാസം

പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്.ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കിയിരിക്കുന്നു. ഒരു കുട്ടിയുടെ നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഏകദേശം പതിനൊന്നാം വയസ്സ് അല്ലെങ്കിൽ പന്ത്രണ്ടാം വയസ്സ് വരെയാണ് പ്രാഥമിക വിദ്യാഭ്യാസ കാലം.

ദ്വിതീയ വിദ്യാഭ്യാസം

കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education).

വിദ്യാഭ്യാസരീതികളുടെ വർഗീകരണം

Mode of Education.
  1. ഔപചാരിക വിദ്യാഭ്യാസം - Formal education,
  2. അനൗപചാരിക വിദ്യാഭ്യാസം - Non-formal education,
  3. Informal education.




No comments:

Post a Comment